Trolls Galore For BJP After The Income Tax Raid Against Vijay<br />എതിര്‍ക്കുന്നവരെ മതം പറഞ്ഞ് അധിക്ഷേപിക്കുകയും, രാജ്യം വിട്ടു പോ എന്ന് പറയുകയും, ശാരീരികമായും നിയമപരമായും ഉപദ്രവിക്കുകയുമാണ് മോദി സര്‍ക്കാരിന്റെ രീതിയെന്ന് ഇതിനകം തെളിഞ്ഞതാണ്. അത്തരത്തില്‍ ബിജെപി ഇപ്പോള്‍ ഉന്നംവെച്ചിരിക്കുന്നത് നടന്‍ വിജയ്‌യെയാണ്.<br />#Vijay #ITRaids